60% ആള്‍ക്കുരങ്ങുകളും ഉന്‍മൂലനത്തിലേക്ക് നീങ്ങുന്നു

ഗോറില്ല, ചിമ്പാന്‍സി, ഒറാങ്ഉട്ടാന്‍ തുടങ്ങിയ ആള്‍ക്കുരങ്ങുകള്‍ ഉന്‍മൂലനത്തിലേക്ക് നീങ്ങുന്നു. അവയെ ആ ഒരു അവസ്ഥയിലെത്തിക്കുന്നതില്‍ മനുഷ്യന് വലിയ പങ്കുണ്ട്. പുതിയ പഠന പ്രകാരം 60% ആള്‍ക്കുരങ്ങുകളും — drills, gibbons, lemurs, tarsiers, bush babies, spider monkeys തുടങ്ങിയെല്ലാം — ഉന്‍മൂലനം ചെയ്യപ്പെടാന്‍ പോകുകയാണ്. തെക്കെ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളിലെ 90% പ്രദേശങ്ങളിലെ ആള്‍ക്കുരങ്ങുകളുടെ ഭീഷണി, സ്ഥിതി, സംരക്ഷണം എന്നിവയെക്കുറിച്ചുള്ള പഠനത്തിലാണ് ഈ വിവരം വ്യക്തമായത്.

— സ്രോതസ്സ് news.mongabay.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s