യമനില്‍ അഭൂതപൂര്‍വ്വമായ രീതിയില്‍ അമേരിക്ക ബോംബ് വര്‍ഷിക്കുന്നു

ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അമേരിക്ക യമനില്‍ ഭീകരവിരുദ്ധ ആക്രമണം നടത്തുന്നു. മദ്ധ്യ ജില്ലകളില്‍ 20 വ്യോമാക്രമണം നടത്തി എന്ന് അമേരിക്ക ഉറപ്പ് പറഞ്ഞു. അതിരാവിലെ നടത്തിയ ആക്രമണത്തില്‍ AQAP എന്ന് അറിയപ്പെടുന്ന പ്രാദേശിക al Qaeda വിഭാഗത്തിലെ യോധാക്കളേയും അവരുടെ ഉപകരണങ്ങളേയും infrastructureനേയുമാണ് ലക്ഷ്യം വെച്ചത് എന്ന് US Department of Defense പത്രപ്രസ്ഥാവനയില്‍ പറഞ്ഞു.

കഴിഞ്ഞ മാസം അമേരിക്ക നടന്നത്തിയ ആക്രമണത്തില്‍ 25 സാധാരണക്കാരുടേയും 13 വയസില്‍ താഴെ പ്രായമുള്ള 9 കുട്ടികളുടേയും കൊലപാതകത്തില്‍ കലാശിച്ചിരുന്നു. ഒരു US Navy SEAL ഉം മരിച്ചു. മൊത്തം 186 വ്യോമാക്രമണമാണ് ഇതുവരെ നടന്നതെന്ന് Bureau പറയുന്നു.

— സ്രോതസ്സ് thebureauinvestigates.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s