നൂറുകണക്കിന് തദ്ദേശീയ തേനീച്ചാ സ്പീഷീസുകള്‍ ഉന്‍മൂലനം നേരിടുന്നു

വടക്കേ അമേരിക്കയിലേയും ഹവായിയിലേയും 4,000 തദ്ദേശീയ തേനീച്ചാ സ്പീഷീസുകളെക്കുറിച്ച് നടത്തിയ പഠനത്തില്‍, പകുതിയിലധികം സ്പീഷീസുകളുടേയും എണ്ണം കുറഞ്ഞതായി Center for Biological Diversity കണ്ടെത്തി. നാലിലൊന്ന് സ്പീഷീസുകളും ഉന്‍മൂലനം ചെയ്യപ്പെടുമെന്ന ഭീഷണിയിലാണ്. ആവാസവ്യവസ്ഥാ നാശം, കൂടിവരുന്ന കീടനാശിനി ഉപയോഗം ഉള്‍പ്പടെ വളരെ ഗൌരവകരമായ ഭീഷണികളാല്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നവയാണ് 700 ല്‍ അധികം തേനീച്ച സ്പീഷീസുകള്‍ എന്നാണ് Pollinators in Peril: A systematic status review of North American and Hawaiian native bees എന്ന പുതിയ വിശകലനം പറയുന്നത്.

— സ്രോതസ്സ് biologicaldiversity.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w