ഫേസ്‌ബുക്ക് ഉപയോഗിക്കുകയോ ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് സമയത്തെക്കുറിച്ചുള്ള വീക്ഷണം impaired എന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. സമയത്തെ വികൃതമാക്കുന്നതില്‍ ‘attention’ ന്റേയും ‘arousal’ ന്റേയും roles വേര്‍തിരിക്കാന്‍ ഗവേഷകര്‍ internal clock models ആണ് ഉപയോഗിച്ചത്. സാധാരണ ഇന്റര്‍നെറ്റ് ഉപയോഗത്തേക്കാള്‍ കൂടുതല്‍ ഫേസ്‌ബുക്ക് അടിസ്ഥാനമായ ഉത്തേജനം സമയത്തെക്കുറിച്ച് underestimate നല്‍കുന്നു. രണ്ടും സമയബോധത്തെ വികൃതമാക്കുന്നുണ്ട്.
— സ്രോതസ്സ് kent.ac.uk