2008-10 കാലത്തെ സാമ്പത്തിക തകര്‍ച്ചയും അതിന്റെ ഭാഗമായി ഉയര്‍ന്ന തൊഴിലില്ലായ്മയും 2.6 ലക്ഷത്തിലധികം ക്യാന്‍സര്‍ മരണങ്ങള് Organization for Economic Development (OECD) രാജ്യങ്ങളിലുണ്ടാക്കി എന്ന് Harvard T.H. Chan School of Public Health, Imperial College London, Oxford University എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. universal health coverage (UHC) പദ്ധതിയുള്ള രാജ്യങ്ങളില്‍ ക്യാന്‍സര്‍ മൂലമുണ്ടായ അധിക ഭാരം പരിഹരിക്കപ്പെട്ടു. പഠനം നടന്ന കാലയളില്‍ അത്തരം രാജ്യങ്ങളില്‍ പൊതുജനാരോഗ്യത്തിനുള്ള ചിലവാക്കല്‍ വര്‍ദ്ധിച്ചു.
The Lancet മാസികയില്‍ മെയ് 25, 2016 ന് പഠന റിപ്പോര്‍ട്ട് വന്നു. http://www.thelancet.com/journals/lancet/article/PIIS0140-6736%2816%2900577-8/abstract
— സ്രോതസ്സ് eurekalert.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.