ആപ്പിളും, മൈക്രോസോഫ്റ്റും, ഗൂഗിളും അടുത്ത 90 ദിവസങ്ങള്‍ക്കകം CIA കുരുക്കുകള്‍ ശരിയാക്കണം

സാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍ക്ക് അവരുടെ സംവിധാനങ്ങളിലെ കുഴപ്പങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാമെന്ന് വിക്കീലീക്സ് അറിയിച്ചു. 90 ദിവസങ്ങള്‍ക്കകം ആ പ്രശ്നങ്ങള്‍ പരിഹരിക്കണം. വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അസാഞ്ജ് Apple, Microsoft, Google പോലുള്ള കമ്പനികളെ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ബന്ധപ്പെട്ടപ്പോള്‍ കമ്പനികള്‍ പ്രതികരിച്ചില്ല എന്ന് അസാഞ്ജ് പറയുന്നു.

— സ്രോതസ്സ് theinquirer.net

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s