ചോദ്യം ചോദിച്ചതിന് റിപ്പോര്‍ട്ടറെ FCC സുരക്ഷാ ഭടന്‍മാര്‍ ദേഹോപദ്രവം ഏല്‍പിച്ചു

സംസാരിച്ചതിന്റെ പേരില്‍ അവാര്‍ഡ് ജേതാവായ റിപ്പോര്‍ട്ടറെ ആക്രമിക്കുകയും Federal Communications Commission ആസ്ഥാനത്തു നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്തു. പത്രസമ്മേളനം കഴിഞ്ഞ ശേഷം FCC Commissioner Michael O’Rielly നോട് ചോദ്യം ചോദിക്കാന്‍ പോയതായിരുന്നു CQ Roll Call ന്റെ John Donnelly. എന്നാല്‍ രണ്ട് FCC സുരക്ഷാ ഭടന്‍മാര്‍ O’Rielly പോകുന്നത് Donnelly യെ ഭിത്തിക്ക് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ചു. O’Rielly സംഭവം കണ്ടെങ്കിലും ഒന്നും മിണ്ടാതെ കടന്ന് പോയി. National Press Club’s Press Freedom Team ന്റെ ചെയര്‍മാനും Military Reporters & Editors association ന്റെ പ്രസിഡന്റുമാണ് Donnelly. സംഭവത്തിന് ശേഷം അദ്ദേഹം പ്രസ്ഥാവനയില്‍ ഇങ്ങനെ പറഞ്ഞു, “ഈ നഗരത്തില്‍ ഒരു റിപ്പോര്‍ട്ടറായി വര്‍ഷങ്ങളായി ഞാന്‍ ജോലി ചെയ്യുന്നു. സര്‍ക്കാരിലെ ഉന്നത നേതാക്കളുമായി ദിവസവും ഇടപെടുന്ന ആളാണ്. വെറും ഒരു ചോദ്യം ചോദിക്കുന്നതിന്റെ പേരില്‍ കുറ്റവാളിയായ സംഭവം ഇതുവരെ ഉണ്ടായിട്ടില്ല.”

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )