18/4/17 ന് Mauna Loa Observatory ആദ്യമായി കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 410 parts per million ല്‍ അധികമാണെന്ന് രേഖപ്പെടുത്തി. (കൃത്യം സംഖ്യ അറിയണമെങ്കില്‍ അത് 410.28 ppm).
കണക്കെടുപ്പ് തുടങ്ങിയ കാലം മുതല്‍ക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഓരോ വര്‍ഷവും വര്‍ദ്ധിച്ച് വരുകയാണ്. 1958 ല്‍ Mauna Loa ലെ കണക്കെടുപ്പ് തുടങ്ങിയ കാലത്ത് അളവ് 280 ppm ആയിരുന്നു. 2013 ല്‍ അത് 400 ppm മറികടന്നു. നാല് വര്‍ഷത്തിന്ശേഷം 400 ppm എന്നത് ഒരു അസാധാരണ സംഭവമല്ലാതായി. പകരം ഒരു സാധാരണ കാര്യമായി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.