18 ലക്ഷം ഹെക്റ്റര്‍ ആമസോണ്‍ വനം ആണ് 2001 – 2015 കാലത്ത് നഷ്ടപ്പെട്ടത്. പ്രധാന കാരണം വന നശീകരണവും, ചെറുതും, ഇടത്തരവുമായ കൃഷിയും, വന്‍തോതിലുള്ള കൃഷിയും, കന്നുകാലി മേയിക്കല്‍,കൊകോ കൃഷി, റോഡ് നിര്‍മ്മാണം, മണ്ണിന്റെ നാശവുമാണ് എന്ന് MAAP റിപ്പോര്‍ട്ട് പറയുന്നു. വനനശീകരണത്തിന്റെ hotspots കേന്ദ്രീകരിച്ചിരിക്കുന്നത് Huánucoലേയും Ucayaliലേയും പെറുവിന്റെ കേന്ദ്ര ആമസോണിലാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.