സംഘം ചേര്‍ന്ന് വിലപേശാനുള്ള (collective bargaining) അവകാശത്തിനായി Yale University യിലെ 8 ബിരുദ വിദ്യാര്‍ത്ഥി അദ്ധ്യാപകര്‍ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങി. പുതിയ Local 33-Unite Here യൂണിയന്റെ ഭാഗമായ നാല് പുരുഷന്മാരും നാല് സ്ത്രീകളുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. യൂണിയനില്‍ ചേര്‍ന്ന 8 ഡിപ്പാര്‍ട്ട്മെന്റുകളുമായി സ്കൂള്‍ അധികൃതര്‍ ചര്‍ച്ചക്ക് തയ്യാറാവുന്നത് വരെ തങ്ങള്‍ നിരാഹാര സമരത്തിലാണ് എന്ന് അവര്‍ അറിയിച്ചു.
— സ്രോതസ്സ് abcnews.go.com
വിദ്യാര്‍ത്ഥി അദ്ധ്യാപകര്‍ – ഒരേ സമയം പഠിക്കുകയും താഴ്ന്ന ക്ലാസുകളില്‍ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് വിദ്യാര്‍ത്ഥി അദ്ധ്യാപകര്‍. അവര്‍ക്ക് തൊഴിലാളി യൂണിയന് തുടങ്ങാനുള്ള അവകാശത്തിന് വേണ്ടിയാണ് സമരം.
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.