അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ Agua Zarca അണക്കെട്ടിന് ധനസഹായം കൊടുക്കില്ല

Agua Zarca അണക്കെട്ടിന് ധനസഹായം കൊടുക്കില്ല എന്ന് കുറച്ച് അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ പറയുന്നു. വര്‍ഷങ്ങളായി ആ അണക്കെട്ടിനെതിരെ വലിയ പ്രതിഷേധമാണ്. ഈ പ്രോജക്റ്റിനെതിരെ പ്രവര്‍ത്തിച്ച പരിസ്ഥിതി പ്രവര്‍ത്തകയായ Berta Cáceres നെ 2016 ല്‍ കൊലചെയ്തു. ഡച്ച് ബാങ്കായ FMO ഉം ഫിന്‍ലാന്റിലെ സാമ്പത്തിക സ്ഥാപനമായ Finnfund ഉം തങ്ങള്‍ ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചു. അണക്കെട്ടിന്റെ ഏറ്റവും വലിയ സാമ്പത്തിക സഹായി ആയ Central American Bank of Economic Integration ഇതിനകം തന്നെ പദ്ധതിയില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ചു.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ