വിക്കീലീക്സ് Vault 7 ലേക്ക് പുതിയ രേഖകള്‍ പുറത്തുവിട്ടു. CIA യുടെ രണ്ട് ഹാക്കിങ് ഉപകരണങ്ങളായ BothanSpy നേയും Gyrfalcon നേയും കുറിച്ചുള്ള വിവരങ്ങളാണ് അതിലുള്ളത്. വിന്‍ഡോസിലേയും ലിനക്സിലേയും SSH credentials ചോര്‍ത്താനായാണ് അതുപയോഗിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.