ലാര്‍സന്‍ C യുടെ 5,800 ചതുരശ്ര കിലോമീറ്റര്‍ അവസാനം പൊട്ടിപ്പോയി

ഒരു ട്രില്യണ്‍ ടണ്‍ ഭാരമുള്ള ഹിമാനി – ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും വലുത് – അന്റാര്‍ക്ടിക്കയിലെ Larsen C Ice Shelf ല്‍ നിന്നും പൊട്ടിപ്പോന്നു. 2017 ജൂലൈ 10 നും 12 നും ഇടക്കാവും അത് സംഭവിച്ചത് എന്ന് കണക്കാക്കുന്നു. A68 എന്ന് പേരുള്ള ഈ ഹിമാനിക്ക് ഒരു ട്രില്യണ്‍ ടണ്ണിലധികം ഭാരമുണ്ട്. ഈ ഹിമാനി പൊട്ടി പോന്നതിനാല്‍ Larsen C Ice Shelf ന്റെ വലിപ്പം 12% കുറഞ്ഞു. Antarctic Peninsula യുടെ ആകൃതി എന്നന്നേക്കുമായി മാറുകയും ചെയ്തു.

എത്ര വലുതാണ് Larsen C ഹിമാനി

— സ്രോതസ്സ് projectmidas.org, climatecentral.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ