കഴിഞ്ഞ ദശാബ്ദത്തില്‍ വാണിജ്യപരമായ brain-training പരിപാടികള്‍ക്ക് വലിയ പ്രചാരമായിരുന്നു ഉണ്ടായിരുന്നത്. വിവിധ “brain games” ഉപയോഗിച്ച് ആളുകള്‍ക്ക് അവരുടെ cognitive കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കി. എന്നാല്‍ അടുത്ത കാലത്ത് University of Pennsylvania നടത്തിയ ഒരു പഠനം അനുസരിച്ച് വാണിജ്യ brain training പരിപാടികള്‍ക്ക് തീരുമാനമെടുക്കുന്നതില്‍ ഒരു ഫലവുമില്ലെന്ന് കണ്ടെത്തി. practice effects ന് അപ്പുറം ഒരു ഇതിനൊരു ഗുണവുമില്ല. പഠന റിപ്പോര്‍ട്ട് Journal of Neuroscience ല്‍ പ്രസിദ്ധപ്പെടുത്തി.
— സ്രോതസ്സ് pennmedicine.org
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.