അമേരിക്ക അറസ്റ്റ് ചെയ്ത് ഗ്വാണ്ടാനമോയിലേക്ക് തള്ളിയ Omar Khadr നോട് ക്യനഡ മാപ്പ് പറയുകയും $1 കോടി ഡോളര്‍ നല്കുകകയും ചെയ്തു. ക്യാനഡയില് ജനിച്ച Omar Khadr നെ 2002 ല്‍ 16 ആം വയസില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഗ്വാണ്ടാനമോയിലേക്ക് അയക്കുകയാണുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കുട്ടികള്‍ക്ക് നേരെ നടത്തിയ കുറ്റകൃത്യത്തിന്റെ പേരില്‍ war crimes tribunal വിചാരണ നടത്തിയ ആദ്യ സംഭവമാണ് Khadr ന്റേത്. അമേരിക്കന്‍ സൈനികന് നേരെ ഗ്രനേഡ് എറിഞ്ഞു എന്ന് ഗ്വാണ്ടാനമോയില്‍ 8 വര്‍ഷം കഴിഞ്ഞതിന് ശേഷം 2010 ല്‍ Khadr സമ്മതിച്ചിരുന്നു. Khadr ന്റെ സമ്മതം നിയമവിരുദ്ധമായി പീഡനത്തില്‍ നിന്നും ദുഷ്ടതയില്‍ നിന്നും നേടിയെടുത്തതാണെന്ന് Khadr ന്റെ വക്കീര്‍ പറയുന്നു.
— സ്രോതസ്സ് democracynow.org 2017-07-06
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.