SEC FCPA കുറ്റങ്ങള്‍ എതിര്‍ക്കാതെയും സമ്മതിക്കാതെയും ഹാലിബര്‍ട്ടണ്‍ $2.92 കോടി ഡോളര്‍ അടച്ചു

Securities and Exchange Commission (SEC) ആരോപിക്കുന്ന ആരോപണങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ Halliburton Company $2.92 കോടി ഡോളര്‍ പിഴ അടച്ചു. എണ്ണപാട സേവനങ്ങളുടെ ലാഭകരമായ കരാറുകള്‍ കിട്ടുന്നതിന് അംഗോളയിലെ പ്രാദേശിക കമ്പനിക്ക് പണം കൊടുത്തതിന്റെ രേഖകളിലും Foreign Corrupt Practices Act (FCPA) ലെ ആഭ്യന്തര അകൌണ്ടിങ്ങ് നിയന്ത്രണ സംവിധാനങ്ങളും കമ്പനി ലംഘിച്ചു എന്നതാണ് ആരോപണം. Halliburton ന്റെ മുമ്പത്തെ പ്രസിഡന്റ് Jeannot Lorenz കമ്പനി നടത്തിയ ലംഘനങ്ങള്‍ക്ക് $75,000 ഡോളര്‍ പിഴയും അടക്കാമെന്ന് സമ്മതിച്ചു.

— സ്രോതസ്സ് corporatecrimereporter.com 2017-07-28

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ