2015, 2016 ലെ അന്തര്‍ ദേശീയ യോഗ ദിനത്തിനായി 34 കോടി രൂപ Ministry of AYUSH ചിലവാക്കി എന്ന് വിവരാവകാശ നിയമ പ്രകാരമുള്ള ഒരു ചേദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ പറഞ്ഞു. വിവരാവകാശ പ്രവര്‍ത്തകനായ Nutan Thakur ആണ് ചോദ്യം ചോദിച്ചത്. 2015 ല്‍ 16.40 കോടിയും 2016 ല്‍ 18.10 കോടി രൂപയുമാണ് ചിലവാക്കിയത്. 2017 ലെ കണക്ക് ഇതുവരെ വന്നിട്ടില്ല എന്ന് Central Public Information Officer (CPIO) ആയ Banamali Naik പറഞ്ഞു.
ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ. ഹിറ്റ്‌ലറും മാസ് ഡ്രില്ല് നടത്തിയിരുന്നു.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.