Environmental Protection Agency യുടെ ജല സുരക്ഷയുടെ ചുമതല Dennis Lee Forsgren ന് നല്‍കി. അദ്ദേഹത്തിന് Dakota Access Pipeline നേയും വിവാദപരമായ തീരക്കടല്‍ ഖനനത്തേയും പ്രചരിപ്പിക്കുന്ന ഒരു ഫോസില്‍ ഇന്ധന വക്കാലത്ത് സംഘവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. EPA യില്‍ എത്തുന്നതിന് മുമ്പ് HBW Resources എന്ന ഫോസില്‍ ഇന്ധന ലോബീ സ്ഥാപനത്തിന്റെ വക്കീല്‍ ആയിരുന്നു Forsgren.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.