ആസ്ട്രേലിയയിലെ സര്‍ക്കാര്‍ മൂന്ന് ലക്ഷത്തിലധികം പ്രാവശ്യം മെറ്റാഡാറ്റാ ഉപയോഗിച്ചു

ഓരോ ടെലഫോണിന്റേയും ഇന്റര്‍നെറ്റ് അകൌണ്ടിന്റേയും ഫോണ്‍ വിളി രേഖകളും മെറ്റാഡാറ്റയും വാറന്റില്ലാതെ ഉപയോഗിക്കാന്‍ ആസ്ട്രേലിയയിലെ നിയമപാലക ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന Telecommunications (Interception and Access) Act ന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് Attorney-General’s Department ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വന്നു. ചൈനയുമായി ആസ്ട്രേലിയ സര്‍ക്കാര്‍ പരസ്പര സഹായ കരാറിന്റെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ “രേഖകളും മറ്റ് തെളിവുകളും” കൈമാറാന്‍ ബദ്ധ്യസ്ഥരാണ്. ഇത്തരത്തില്‍ ചൈനക്ക് മുറമേ ലോകം മുഴുവന്‍ കരാറുണ്ടാക്കിയിട്ടുണ്ട്.

— സ്രോതസ്സ് buzzfeed.com 2017-08-25

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )