2017 ലെ രഹസ്യാന്വേഷണ അധികാര നിയമത്തിനെതിരെ വോട്ട് ചെയ്ത ഏക സെനറ്റര്‍ ആണ് സെനറ്റര്‍ റോണ്‍ വൈഡന്‍ (Ron Wyden (D-Ore.)). വിക്കിലീക്സിനെ “non-state hostile intelligence service” പ്രഖ്യാപിച്ചതിനാലാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജൂലിയാന് അസാഞ്ജിന്റെ നേതൃത്വത്തിലെ ചോര്‍ച്ച കൊണ്ടുവരുന്നവരെ ഒരു സൈബര്‍ ഭീഷണിയായി കണക്കാക്കണമെന്നാണ് നിയമത്തിന്റെ അവസാനം പറയുന്നത്.
— സ്രോതസ്സ് thehill.com 2017-08-25
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.