കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ പണ്ട് ExxonMobil Corporation ശ്രമിച്ചോ എന്ന കാര്യമാണ് ഈ പ്രബന്ധം വിശകനം ചെയ്യുന്നത്. എക്സോണ്‍മൊബിലില്‍ നിന്നുള്ള 187 കാലാവസ്ഥാ മാറ്റ ആശയവിനിമയങ്ങളുടെ രേഖകളാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. അതോടൊപ്പം peer-reviewed ഉം അല്ലാത്തതുമായ പ്രസിദ്ധീകരണങ്ങളും, കമ്പനി രേഖകളും, The New York Times ല്‍ പണം കൊടുത്തെഴുതിച്ച എഡിറ്റോറിയല്‍ പോലുള്ള പരസ്യങ്ങളും (‘advertorials’) ഒക്കെ കൊടുത്തിട്ടുണ്ട്.
— സ്രോതസ്സ് iopscience.iop.org 2017-08-28
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.