സൌര, പവനോര്‍ജ്ജങ്ങള്‍ക്കെതിരായ ഏറ്റവും വലിയ ഒരു വിമര്‍ശനത്തെ തകര്‍ത്തു

Nature Energy നടത്തിയ ഒരു വിശകലനത്തില്‍ പുനരുത്പാദിതോര്‍ജ്ജ സബ്സിഡി ഗുണകരമാണെന്ന് കണ്ടെത്തി. Lawerence Berkeley National Laboratory ലെ Dev Millstein ഉം സഹപ്രവര്‍ത്തകരും ആണ് ആ പഠനം നടത്തിയത്. കാറ്റാടിയും സൌരോര്‍ജ്ജവും കാരണം ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലുണ്ടാവുന്ന കുറവ് 2007 – 2015 കാലത്ത് അണേരിക്കയില്‍ 3,000 മുതല്‍ 12,700 വരെ നേരത്തെയുണ്ടാകുന്ന മരണത്തെ തടഞ്ഞു എന്ന് അവര്‍ കണ്ടെത്തി. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ മനുഷ്യന് രോഗങ്ങളുണ്ടാക്കുകയും കാലാവസ്ഥാ മാറ്റമുണ്ടാക്കുകയും ചെയ്യുന്ന carbon dioxide, sulfur dioxide, nitrogen oxides, particulate matter പോലുള്ള വാതകങ്ങളാണ് പുറത്ത് വരുന്നത്.

കുറവ് മരണങ്ങള്‍, കുറവ് രോഗ ദിവസ അവധി, കുറവ് കാലാവസ്ഥാമാറ്റ പ്രതിരോധ ചിലവ് എന്നിവ കാരണം അമേരിക്കക്ക് $3500 – $22000 കോടി ഡോളര്‍ ലാഭിക്കാനായി.

Quartz തന്നെ നടത്തിയ പഠനത്തില്‍ 2007 – 2015 കാലത്ത് അമേരിക്കന്‍ സര്‍ക്കാര്‍ $5000 – $8000 കോടി ഡോളര്‍ ആണ് ഈ രണ്ട് വ്യവസായത്തിനും സബ്സിഡിയായി നല്‍കിയത്. ഗുണത്തിന്റെ കുറഞ്ഞ പരിധി കണക്കാക്കിയാലും ആരോഗ്യ, കാലാവസ്ഥാ ഗുണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ നികുതിദായകരുടെ നിക്ഷേപത്തിന് പകുതിയില്‍ അധികം തിരിച്ചടവുണ്ടായിട്ടുണ്ട്.

— സ്രോതസ്സ് qz.com 2017-08-29


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s