ഈ മാസം NSA യുടെ രണ്ട് ഹാക്കിങ് ഉപകരണങ്ങള്‍ Shadow Brokers പുറത്തുവിട്ടു

അമേരിക്കയുടെ രഹസ്യാന്വേഷണ സംഘമായ NSA യില്‍ നുഴഞ്ഞ് കയറി അവരുടെ വിവരങ്ങള്‍ പുറത്ത് വിട്ട സംഘമാണ് Shadow Brokers. അവരുടെ മാസ വരിക്കാര്‍ക്ക് വളരെ ശക്തമായ ഹാക്കിങ് ഉപകരങ്ങള്‍ അവര്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി നല്‍കി. ഓഗസ്റ്റില്‍ പുറത്തുവിട്ട സോഫ്റ്റ്‌വെയറില്‍ ഒന്ന് United Rake ആണ്. ശക്തമായ ഒരു ഉപകരണമാണത്. system containing implants ആണ് United Rake. മൈക്രോസോഫ്റ്റ് വിന്‍ഡോസിനെ ആണത് ബാധിക്കുന്നത്. രണ്ടാമത്തെ സോഫ്റ്റ്‌വെയറിനെ FOXACID എന്ന് വിളിക്കുന്നു. United Rake നൊപ്പമാണിത് ഉപയോഗിക്കുന്നത്. ടോര്‍ ഉപയോക്താക്കളെ ദൃശ്യമാക്കുകയാണ് അതിന്റെ ഉപയോഗം.

— സ്രോതസ്സ് themerkle.com 2017-09-11


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )