പിതാക്കന്‍മാര്‍ക്ക് ഏല്‍ക്കുന്ന phthalate ന്റെ നില ബീജത്തിന്റെ DNAയില്‍ epigenetic മാറ്റങ്ങളുണ്ടാക്കും എന്ന് സൂചിപ്പിക്കുന്ന University of Massachusetts Amherst ല്‍ തുടരുന്ന വലിയ ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങള്‍ പറയുന്നു. Oxford Journals ന്റെ European Society of Human Reproduction and Embryology എന്ന ജേണലിലിന്റെ Human Reproduction നെക്കുറിച്ചുള്ള ലക്കത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്. പ്ലാസ്റ്റിക്, ഷേവിങ് ക്രീം പോലുള്ള വ്യക്തി പരിപാലന ഉത്പന്നങ്ങള്‍ തുടങ്ങിയവയില്‍ കാണപ്പെടുന്ന രാസവസ്തുവാണ് Phthalates. ബീജത്തിന്റെ epigenetics, ഭ്രൂണത്തിന്റെ വികാസം എന്നിവയില്‍ Phthalates ന്റെ സ്വാധീനവും പിതാവിന്റെ പരിസ്ഥിതി സമ്പര്‍ക്കം ആണോ ഈ അന്ത്യബിന്ദുക്കളെ സ്വാധീനിക്കുന്ന ബീജ കോശങ്ങളിലെ DNA methylation ന് കാരണം എന്നും ഇത് പരിശോധിക്കും.
— സ്രോതസ്സ് umass.edu 2017-09-25
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.