ശനിയാഴ്ച ട്രമ്പ് ട്വീറ്റ് ചെയ്ത മിസൈല്‍ പരീക്ഷണം സത്യത്തില്‍ നടക്കാത്ത സംഭവമാണ്. ആ പ്രദേശത്തെ അമേരിക്കന്‍ രഹസ്യാന്വേഷണ വ്യക്തികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ Fox News നേയും CNN നേയും അറിയിച്ചു. റഡാര്‍, ഉപഗ്രഹം തുടങ്ങിയ ഉപകരണങ്ങളും മിസൈല്‍ അയക്കുന്നതിന്റെ സൂചനയൊന്നും നല്‍കിയുമില്ല. ശനിയാഴ്ച ട്രമ്പ് ട്വീറ്റ് ചെയ്തത് : “Iran just test-fired a Ballistic Missile capable of reaching Israel.They are also working with North Korea.Not much of an agreement we have!” എന്നാണ്. ട്രമ്പിന്റെ ട്വീറ്റ് തടയില്ല എന്ന് ട്വിറ്റര്‍ പറഞ്ഞു. കാരണം അത് വാര്‍ത്താപ്രാധാന്യമുള്ളതായി അവര്‍ കരുതുന്നു.
— സ്രോതസ്സ് marketwatch.com 2017-09-27
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.