കള്ള വാര്‍ത്ത? ഇറാന്റെ നടക്കാത്ത മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ട്രമ്പ് ട്വീറ്റ് ചെയ്തു

ശനിയാഴ്ച ട്രമ്പ് ട്വീറ്റ് ചെയ്ത മിസൈല്‍ പരീക്ഷണം സത്യത്തില്‍ നടക്കാത്ത സംഭവമാണ്. ആ പ്രദേശത്തെ അമേരിക്കന്‍ രഹസ്യാന്വേഷണ വ്യക്തികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ Fox News നേയും CNN നേയും അറിയിച്ചു. റഡാര്‍, ഉപഗ്രഹം തുടങ്ങിയ ഉപകരണങ്ങളും മിസൈല്‍ അയക്കുന്നതിന്റെ സൂചനയൊന്നും നല്‍കിയുമില്ല. ശനിയാഴ്ച ട്രമ്പ് ട്വീറ്റ് ചെയ്തത് : “Iran just test-fired a Ballistic Missile capable of reaching Israel.They are also working with North Korea.Not much of an agreement we have!” എന്നാണ്. ട്രമ്പിന്റെ ട്വീറ്റ് തടയില്ല എന്ന് ട്വിറ്റര്‍ പറഞ്ഞു. കാരണം അത് വാര്‍ത്താപ്രാധാന്യമുള്ളതായി അവര്‍ കരുതുന്നു.

— സ്രോതസ്സ് marketwatch.com 2017-09-27

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )