ആദ്യമായി CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന വിരമിച്ച CIA ഉദ്യോഗസ്ഥന്‍ ആണ് ജോണ്‍ കരിയാക്കൂ (John Kiriakou). കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ D.C.യില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ച സ്കൂട്ടര്‍ ഗൌരവകരമായ ഒരു അപകടത്തില്‍ പെട്ടു. അദ്ദേഹത്തിന്റെ 6 വാരിയെല്ലുകളൊടിയുകയും clavicle ഒടിയുകയും vertebrae പൊട്ടുകയും ചെയ്തു. അല്‍-ഖയിദാ പ്രവര്‍ത്തകനെന്ന് സംശയിക്കുന്ന ആളിനെ തായ്‌ലാന്റിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് CIA പീഡിപ്പിച്ചതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടതിന് 2012 ല്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അതിന്റെ പേരില്‍ 30 മാസം അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചു.
— സ്രോതസ്സ് newsweek.com 2017-10-07
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.