സ്തീകള്‍ ഇപ്പോഴും സമാധാനത്തിനായി ജാഥ നടത്തുന്നു

Photo by Flash 90

കഴിഞ്ഞ ആഴ്ച ആയിരക്കണക്കിന് ഇസ്രായേലിലേയും പാലസ്തീനിലേയും സ്ത്രീകള്‍, അതേ ഇപ്പോഴും അവരുണ്ട്, പടിഞ്ഞാറെക്കരയിലെ കുന്നുകള്‍ക്കിടയിലൂടെ “Journey to Peace” എന്ന മുദ്രാവാക്യവുമായി രണ്ടാഴ്ചത്തെ കാല്‍നട ജാഥ നടത്തി. “ഒരു കരാറിലെത്താതെ ഇത് ഞങ്ങള്‍ നിര്‍ത്തില്ല” എന്ന് 24 സെപ്റ്റംബറന് ഇസ്രായേലിലേയും പടിഞ്ഞാറെക്കരയിലേയും വിവിധ സ്ഥലങ്ങളില്‍ നിന്ന് തുടങ്ങിയ സംഘടിപ്പിച്ച Women Wage Peace പറയുന്നു. കൂടുതല്‍ പേരും വെളുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അവര്‍ യാത്രക്കിടയില്‍ Hagar ന്റേയും Sarah യുടേയും പേരിട്ട “സമാധാന കൂടാര”ത്തില്‍ അവര്‍ വിശ്രമിച്ചു. മുസ്ലീങ്ങളുടേയും ജൂതന്‍മാരുടേയും വംശകാരണവരായ Ishmael ന്റേയും Isaac ന്റേയും അമ്മമാരാണ് അവര്‍. ഞായറാഴ്ച ജറുസലേമില്‍ അവസാനിച്ച ജാഥയില്‍ 30,000 പേര്‍ വരെ പങ്കെടുത്തു. “ജൂത, അറബ്, ഇടത്, വലത് വിഭാഗങ്ങളില്‍ നിന്നുള്ള ഞങ്ങള്‍ അടുത്ത ഒരു യുദ്ധം നടക്കാന്‍ അനുവദിക്കില്ല” എന്ന് സംഘാടകര്‍ പറയുന്നു.

— സ്രോതസ്സ് commondreams.org 2017-10-11

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ