ക്യാനഡയിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയിലെ Faculty of Environmental Studies (FES) ഇസ്രായേല്‍ വിദ്യാഭ്യാസ സ്ഥാപനം, Arava Institute for Environmental Studies (AIES) ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതായി York University (SAIA York) യിലെ Students Against Israeli Apartheid അഭിമാനത്തോടെ പ്രഖ്യാപിച്ചു. Boycott, Divestment and Sanctions (BDS) Movement ന്റെ വലിയ ഒരു വിജയമാണിത്. “complicit ഇസ്രായേലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കാന്‍” എന്ന പാലസ്തീന്‍ പൌര സമൂഹത്തിന്റെ ആഹ്വാനത്തെ ബഹുമാനിക്കുന്ന ക്യാനഡയിലെ ആദ്യത്തെ അദ്ധ്യയനവിഭാഗം ആണ് FES.
— സ്രോതസ്സ് newswire.ca 2017-11-08
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.