കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 2016 ല്‍ റിക്കോഡുകള്‍ ഭേദിച്ച് ഏറ്റവും അധികമായി എന്ന് World Meteorological Organization പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക Greenhouse Gas ബുള്ളറ്റിനില്‍ പറയുന്നു. CO2 ന്റെ അളവ് കഴിഞ്ഞ 800,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ സാന്ദ്രതയിലെത്തി എന്നാണ് ജനീവ ആസ്ഥാനമാക്കിയ സംഘം പറയുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.