ഇന്‍ഡ്യയിലേക്ക് പ്രവേശിക്കാനായി യേല്‍ സര്‍വ്വകലാശാല മൌറീഷ്യസിലെ വിദേശ സ്ഥാപനങ്ങളെ ഉപയോഗിച്ചു

Ivy league school ല്‍ ഒന്നായ Yale University വിദേശ നിയമ സ്ഥാപനമായ Appleby യെ സമീപിച്ചാണ് ജൂണ്‍ 2013 മുതല്‍ മൌറീഷ്യസ് വഴി $10 കോടി ഡോളര്‍ ഇന്‍ഡ്യയില്‍ നിക്ഷേപിച്ചത്. Jawaharlal Nehru University, University of Delhi, Ashoka University, The Energy and Resources Institute (TERI) ഉള്‍പ്പടെ ഇന്‍ഡ്യയിലെ വിവിധ സ്ഥാപനങ്ങളുമായി Yale കരാറുണ്ടാക്കിയിട്ടുണ്ട്.

ഈ ഫണ്ടിന് Mauritius Revenue Authority ല്‍ നിന്ന് tax residency certificate കിട്ടും. അങ്ങനെ Indian Income Tax Act, 1961 ഉം മറ്റ് നിയമങ്ങളും പാലിക്കാനാകും. അങ്ങനെ India-Mauritius Double Tax Avoidance Treaty (Mauritius Treaty) യുടെ ഗുണങ്ങളെല്ലാം കിട്ടും. മൌറീഷ്യസിലോ ഇന്‍ഡ്യയിലെ ഒരു നികുതിയും കൊടുക്കേണ്ട എന്നതാണ് Mauritius Treatyയുടെ ഏറ്റവും പ്രധാന ഗുണം. [നികുതി അടക്കാത്ത പണത്തെ എന്ത് വിളിക്കും ]

— സ്രോതസ്സ് indianexpress.com 2017-11-20

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ