മാധ്യമപ്രവര്‍ത്തകയോട് രഹസ്യാന്വേഷണ ആരാധകര്‍ക്ക് ദേഷ്യം

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തക Ashley Feinberg അന്നത്തെ FBI ഡയറക്റ്റര്‍ ജെയിംസ് കോമിയുടെ രഹസ്യ ടിറ്റ്വര്‍ അകൌണ്ട് കണ്ടുപിടിച്ച് പുറത്താക്കി. അതിനായി ഉപയോഗിച്ചത് വെറും “ദോഷമില്ലാത്ത” മെറ്റാഡാറ്റയാണ്. കോമിയെ പോലുള്ളവര്‍ മെറ്റാഡാറ്റയെ ഓര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല എന്നാണ് പറഞ്ഞിരുന്നത്. രഹസ്യ അകൌണ്ടിനെ കണ്ടുപിടിച്ചത് രഹസ്യാന്വേഷണ സമൂഹം വിളിക്കുന്ന “contact chaining” രീതി ഉപയോഗിച്ചാണ്. വഴി പോയത് കോമിയുടെ കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം അകൌണ്ടുകള്‍, കോമിയുടെ മുമ്പത്തെ രഹസ്യ അകൌണ്ടിനെ പിന്‍തുടരുന്ന സ്പഷ്ടമായ ഒരു പിന്‍തുടരുന്നയാള്‍: Lawfare writer, രഹസ്യാന്വേഷണ വാക്താവ്‌, കോമിയുടെ വ്യക്തിപരമായ സുഹൃത്ത് Benjamin Wittes ഇങ്ങനെയാണ്. രഹസ്യാന്വേഷണ രാഷ്ട്ര പിന്‍തുണക്കാര്‍ രഹസ്യാന്വേഷണത്തെ ഇഷ്ടപ്പെടുന്നു — പക്ഷേ യന്ത്രത്തെ നിയന്ത്രിക്കുന്നത് തങ്ങള്‍ക്കിഷ്ടമില്ലാത്ത ആളുകളാണെങ്കിലോ ലക്ഷ്യം വെക്കുന്നത് തങ്ങള്‍ക്കിഷ്ടമുള്ള ആളുകളാകുമ്പോഴോ അല്ലാത്ത സമയത്ത് മാത്രം.

— സ്രോതസ്സ് techdirt.com 2017-11-24

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ