ഇസ്രായേല്‍ അധികാരികള്‍ നടത്തുന്ന പാലസ്തീന്‍ കുട്ടികളുടെ സൈനിക തടവിനെതിരെ ആറ് ബ്രിട്ടീഷ് MPമാര്‍ പാര്‍ളമെന്റില്‍ Early Day Motion (EDM) തുടങ്ങി. EDM തുടങ്ങുന്നത് ഇങ്ങനെയാണ് “വ്യവസ്ഥാപിതമായി അന്താരാഷ്ട്രനിയമങ്ങള്‍ വന്‍തോതില്‍ ലംഘിക്കപ്പെട്ടുന്ന അവസരത്തില്‍ അതിന് വിപരീതമായി അറസ്റ്റ് ചെയ്യപ്പെടുമെന്നും തടവിലാക്കപ്പെടുമെന്നും, ഇസ്രായേലി സൈനിക കോടതിയുടെ വിചാരണ നേരിടേണ്ടിവരുമെന്ന നൂറുകണക്കിന് പാലസ്തീന്‍ കുട്ടികളുടെ വ്യാകുലത.”
— സ്രോതസ്സ് middleeastmonitor.com 2017-11-24
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.