House Intel Committee യുടെ റഷ്യ അന്വേഷണം അപ്രതീക്ഷിതമായ തിരിഞ്ഞിരിക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ കോമഡിക്കാരനും, റേഡിയോ അവതാരകനും പ്രസിദ്ധ പൌരാവകാശ പ്രവര്‍ത്തകനുമായ Randy Credico നെതിരെ അന്വേഷണം തുടങ്ങി. ഈ മാസം അന്വേഷണത്തെ നയിക്കുന്ന Rep. Adam Schiff, Rep. Michael Conaway ല്‍ നിന്ന് Randy Credico ന് കത്ത് കിട്ടി. ഡിസംബര്‍ ആദ്യം Credico “കമ്മറ്റിയുടെ ആസ്ഥാനതത്തെത്തി അഭിമുഖത്തില്‍ സ്വമേധയാ പങ്കെടുക്കണം” എന്നാണ് നിയമനിര്‍മ്മാണസഭാംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
— സ്രോതസ്സ് alternet.org 2017-11-29
മക്കാര്‍ത്തിയുടെ കാലം തിരിച്ചെത്തി എന്ന് തോന്നുന്നു
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.