കഷ്ടപ്പാടനുഭവിക്കുന്ന ഏറ്റവും ദുര്‍ബലരായ പൌരന്‍മാരുടെ തീവൃ പട്ടിണിയെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും പഠിക്കുവാന്‍ വേണ്ടി ഐക്യരാഷ്ട്രസഭ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്ക മൊത്തം സഞ്ചരിക്കുന്നു. US Census Bureau യുടെ കണക്ക് പ്രകാരം ഔദ്യോഗികമായി 4.1 കോടി ആളുകള്‍ അമേരിക്കയില്‍ പട്ടിണിയിലാണ്. (യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കും.). തീവൃ പട്ടിണിയുടേയും മനുഷ്യാവകാശത്തിന്റേയും UN special rapporteur ആയ Philip Alston ആണ് ഈ പ്രവര്‍ത്തനം നയിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.