വെനെസ്വല ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും

ബൊളിവാറിയന്‍ റിപ്പബ്ലിക്കിനെ ശ്വാസംമുട്ടിക്കുന്ന അമേരിക്കയുടേയും അതിന്റെ കൊച്ച് പങ്കാളികളുടേയും ഉപരോധത്തിനെതിരായ സമരത്തിന്റെ ഭാഗമായി ഒരു ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും എന്ന് പ്രസിഡന്റ് നികോളാസ് മഡൂറോ പറഞ്ഞു. വെനെസ്വലയുടെ സ്വര്‍ണ്ണം, എണ്ണ, പ്രകൃതിവാതകം, വജ്രം എന്നവയുടെ അടിസ്ഥാനത്തിലാകും “പെട്രോ” എന്ന് വിളിക്കുന്ന ഈ ഡിജിറ്റല്‍ കറന്‍സി. “സാമ്പത്തിക സ്വയംഭരണാവകാശത്തിനും സാമ്പത്തിക ഉപരോധത്തെ മറികടക്കാനും സാമ്പത്തിക ഇടപാടികള്‍ നടത്താനും ഇത് ഉപകരിക്കും.”

— സ്രോതസ്സ് telesurtv.net 2017-12-05

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ