ബർലിനിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ഇസ്രായേലിന്റെ പതാക കത്തിച്ചതിന് ശേഷം ഇസ്രായേലിന്റെ Ministry of Intelligence Services പറയുന്നു, ജർമ്മനിയിലെ പാലസ്ഥീൻ അനുകൂല സാമൂഹ്യ പ്രവർത്തകർ ‘ധീതിയിൽ ജീവിക്കണം’ എന്ന്.
പ്രതിഷേധക്കാർക്കുള്ള ഒരു സന്ദേശമാണ് Sharuz Shalicarന്റെ സ്റ്റാറ്റസ് താളിലുള്ളത്.
“പങ്കുവെക്കുക! ജർമ്മനിയിലുള്ള എല്ലാവരും അറിയാൻ. പൊതു സ്ഥലത്ത് Star of David കത്തിച്ചത് ശിക്ഷിക്കപ്പെടാതെ പോകുമെന്ന് ഒരുത്തനും കരുതേണ്ട. WE know WHO you are, WHERE you are, and HOW to bring YOU to justice. Live in fear!”
— സ്രോതസ്സ് 972mag.com
ലോകം ഭരിക്കുന്നത് അവരാണ്. ഫേസ്ബുക്കിലും, ട്വിറ്ററിലുമൊക്കെ ലൈക്കടിച്ച് ഭയന്ന് ജീവിച്ചോളൂ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.