5 കോടി എൻറോൾമെന്റ് നടത്തി എന്ന് പ്രഖ്യാപിച്ച Vakrangee Ltd ഓഹരി വില, വ്യാപ്തി കൃത്രിമത്വം കാട്ടിയതിന്റെ പേരിൽ അന്വേഷണം നേരിടുന്നു.
ആധാറിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോൾ, 5 കോടി എൻറോൾമെന്റ് നടത്തി എന്ന് UIDAI അവകാശപ്പെടുന്ന ഏറ്റവും വലിയ എൻറോൾമെന്റ് സ്ഥാപനമായ Vakrangee Ltd Securities Exchange Board of India (SEBI)യുടെ അന്വേഷണം നേരിടുകയാണ്. Bombay Stock Exchange (BSE)യിലും National Stock Exchange (NSE) യിലും തങ്ങളുടെ സ്വന്തം ഓഹരിയുടെ വിലയിലും എണ്ണത്തിലും കൃത്രിമം കാട്ടി എന്നാണ് ആരോപണം.
— സ്രോതസ്സ് mumbaimirror.indiatimes.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.