ഹൊണ്ടോറസില്‍(honduras) ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലേക്കിറങ്ങി തെരഞ്ഞെടുപ്പ് തട്ടിപ്പിനെതിരെ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് Salvador Nasralla യെ അവര്‍ പിന്തുണച്ചു. ഹൊണ്ടോറസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ കുറഞ്ഞത് മൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയായ Tegucigalpa ല്‍ കൊല്ലപ്പെട്ടവരില്‍ 19- വയസ് പ്രായമുള്ള Kimberly Fonseca ഉം ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് അമേരിക്കയുടെ പിന്തുണയുള്ള പ്രസിഡന്റ് Juan Orlando Hernández ആണെന്നും പ്രസിഡന്റ് വോട്ടെണ്ണല്‍ അട്ടിമറിക്കുകയും നവംബര്‍ 26 ലെ ഫലം പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കുകയുമാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
— സ്രോതസ്സ് democracynow.org 2017-12-05
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.