അന്തര്‍ദേശീയ ശ്രദ്ധ നേടിയ പാലസ്തീനിലെ പ്രതീകമായ കൌമാരക്കാരിയായ അഹദ് തമീമിയെ ഇസ്രായേലിലെ സൈനിക കോടതിയില്‍ രഹസ്യമായി വിചാരണ ചെയ്യുന്നതില്‍ പാലസ്തീന്‍ സമൂഹം നടത്തുന്ന വലിയ സമരത്തിനിടക്ക് ചിലിയിലെ സര്‍ക്കാര്‍ “വലിയ വ്യാകുലത” പ്രകടിപ്പിച്ചു. “മൈനര്‍ ആയ ഈ കുട്ടിയുടെ ദൌര്‍ഭാഗ്യകരമായ ഈ അവസ്ഥ കണ്ടിട്ട്, പാലസ്തീന്‍ കുട്ടികളുടെ പൂര്‍ണ്ണമായ ബഹുമാനത്തിനുള്ള അവകാശം ഉറപ്പാക്കണണെന്ന് ഇസ്രായേലിന്റെ പ്രതിനിധിയോട് ചിലിയിലെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു,”, എന്ന് ചിലിയിലെ വിദേശകാര്യ മന്ത്രാലയം പ്രസ്ഥാവനയില്‍ പറഞ്ഞു.
— സ്രോതസ്സ് telesurtv.net
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.