അമേരിക്കയിലെ ഉപഭോക്തൃ സംരക്ഷ ഉദ്യോഗസ്ഥര്‍ Equifax അന്വേഷണം തണുപ്പിക്കുന്നു

കോടിക്കണക്കിന് അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ Equifax Inc എങ്ങനെ പരാജയപ്പെട്ടു എന്നതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തില്‍ നിന്ന് Consumer Financial Protection Bureau യുടെ തലവനായ Mick Mulvaney പിന്‍വാങ്ങുന്നതായി പരാതി. 14.3 കോടി അമേരിക്കക്കാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ആളുകളുടെ ചോര്‍ത്തി എന്ന് Equifax സെപ്റ്റംബറില്‍ പറഞ്ഞിരുന്നു. അന്നത്തെ CFPB ഡയറക്റ്റര്‍ ആയ Richard Cordray ആ മാസം തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ Cordray നവംബറില്‍ രാജിവെക്കുകയും പകരം പ്രസിഡന്റ് ട്രമ്പിന്റെ ബഡ്ജറ്റ് പ്രധമനായ Mulvaney ആ സ്ഥാനത്തേക്ക് വരുകയും ചെയ്തു. data-warehousing വ്യവസായത്തെ പോലീസ് ചെയ്യുന്നതില്‍ Mulvaney യുടെ പ്രവര്‍ത്തിയെ സംശയിക്കുകയാണ് മിക്കവരും.

— സ്രോതസ്സ് reuters.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )