തായ്‌ലാന്റിലെ Women’s Studies Conference ഇസ്രായേലി കോളനി സര്‍വ്വകലാശാലയുമായുള്ള ബന്ധം വിഛേദിച്ചു

ഇസ്രായേലിലെ ഏരിയല്‍(Ariel) കോളനി സര്‍വ്വകലാശാലയുമായുള്ള ബന്ധം വിഛേദിക്കാന്‍ ബാങ്കോക്കിലെ Kasetsart Universityയും International Center for Research and Development (ICRD) തീരുമാനിച്ചു. കൈയ്യേറിയ പാലസ്തീന്‍ ഭൂമിയില്‍ നിയമവിരുദ്ധമായ ഇസ്രായേലി കോളനിയില്‍ സ്ഥിതിചെയ്യുന്ന സര്‍വ്വകലാശാലയാണ് Ariel University എന്ന സത്യം BDS Campaign Thailand ഉം PSC Thailand ആണ് പുറത്തുകൊണ്ടുവന്നത്. അന്താരാഷ്ട്ര നിയമ പ്രകാരം കൈയ്യേറിയ രാജ്യം കൈയ്യേറിയ സ്ഥലത്തേക്ക് ജനത്തെ നീക്കുകയും കോളനികളുണ്ടാക്കുകയും ചെയ്യുന്നത് യുദ്ധക്കുറ്റമാണ്. Security Council, General Assembly, International Court of Justice തുടങ്ങിയ ഐക്യാരാഷ്ട്രസഭാ സ്ഥാപനങ്ങള്‍ പല പ്രാവശ്യം ഇസ്രായേലിന്റെ കോളനികള്‍ നിയമവിരുദ്ധമാണെന്ന് വിധിച്ചിട്ടുണ്ട്. യുദ്ധക്കുറ്റത്തില്‍ പങ്കാളികളായ കോളനിയിലെ ഒരു സര്‍വ്വകലാശാലയുടു ചേര്‍ന്ന് പരിപാടി നടത്തിയാല്‍ അത് Kasetsart Universityക്കും ICRDക്കും വലിയ കളങ്കമായിത്തീരും.

— സ്രോതസ്സ് bdsmovement.net

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )