ഫെബ്രിവരി 19 – ഏപ്രില്‍ 17 വരെ ലോകം മൊത്തം Israeli Apartheid Week (IAW) ആചരിക്കുന്നു. 6 ഭൂഖണ്ഢങ്ങളിലെ 33 രാജ്യങ്ങില്‍ 150 പരിപാടികളാണ് നടക്കുന്നത്. ഈ വര്‍ഷത്തെ ആശയം കേന്ദ്രീകരിച്ചിരിക്കുന്നത് 1948 ല്‍ നടന്ന് പാലസ്തീന്‍ നക്ബയുടെ 70 ആം വാര്‍ഷികത്തേയും അതിനെതിരെ തുടരുന്ന പ്രതിഷേധത്തേയും ആണ്. 7.5 ലക്ഷം തദ്ദേശീയരായ പാലസ്തീന്‍കാരെ ആസൂത്രിതമായി മഹാ പുറത്താക്കല്‍ നടത്തി പാലസ്തീനില്‍ ജൂതര്‍ക്ക് ഭൂരിപക്ഷമുള്ള ഒരു രാജ്യം നിര്‍മ്മിച്ച സംഭവമാണ് നക്ബ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.