ഇതുവരെ ഏകദേശം 81 ലക്ഷം ആധാര്‍ നമ്പരുകള്‍ Unique Identification Authority of India നിര്‍ജജീവമാക്കിയെന്ന് Minister of State for Electronics and IT ആയ P P Chaudhary കഴിഞ്ഞ ആഴ്ച പറഞ്ഞു. Aadhaar (Enrolment and Update) Regulations, 2016 ലെ Section 27, 28 ല്‍ പറഞ്ഞിരിക്കുന്ന വിവിധ കാരണങ്ങളാലാണ് ആധാര്‍ നമ്പരുകള്‍ നിര്‍ജജീവമാക്കപ്പെട്ടിരിക്കുന്നത്. UIDAI യുടെ പ്രാദേശിക ഓഫീസുകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ജജീവമാക്കാനുള്ള അധികാരമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.