മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ പ്രസവാശുപത്രി നവജാതരെ ആധാറില്ലാതെ വിട്ടയയ്ക്കുന്നില്ല

ഭോപ്പാലിലെ സുല്‍ത്താനിയ ആശുപത്രി ആധാര്‍ രജിസ്ട്രേഷന്‍ ഇല്ലാതെ നവജാതശിശുക്കളെ ആധാറില്ലാതെ വിട്ടയയ്ക്കുന്നില്ല. ആശുപത്രി ജോലിക്കാര്‍ക്ക്, വാര്‍ഡ് മേധാവിക്കും സുരക്ഷാ കാവല്‍ക്കാര്‍ക്കും, ആധാര്‍ രജിസ്ട്രേഷന്‍ കാണിക്കാത്ത കുട്ടികളെ ആശുപത്രിയില്‍ നിന്ന് വിടേണ്ട എന്ന ഒരു ഉത്തരവ്‍ ആശുപത്രി അധകൃതര്‍ കൊടുത്തിരിക്കുന്നു. മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ ഈ പ്രസവാശുപത്രിയില്‍ ദിവസം 50 – 70 വരെ പ്രസവം നടക്കുന്നു. അതിനാല്‍ നീളമുള്ള വരിയില്‍ നൂറുകണക്കിന് ആളുകളകാണ് വരിനിക്കുന്നത്.

“എന്റെ ഭാര്യക്ക് caesarean operation നടത്തി. ഒരു രോഗി വരിയില്‍ നിന്ന് നവജാതശിശുവിന് ആധാര്‍ നമ്പര്‍ എടുക്കണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ ആശുപത്രിക്ക് എങ്ങനെ കഴിയുന്നു?,” നരേന്ദ്ര താക്കുര്‍ ചോദിച്ചു.

— സ്രോതസ്സ് timesofindia.indiatimes.com

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )