കഴിഞ്ഞ 7 വര്‍ഷത്തില്‍ 5 ലക്ഷത്തിലധികം പേര് ഒഹായോയില്‍ മരിച്ചു എന്ന് The Ohio Alliance for Innovation in Population Health (OAIPH) നടത്തിയ പഠനത്തില്‍ വ്യക്തമായി. Ohio University യുടെ College of Health Sciences and Professions ഉം University of Toledo യുടെ College of Health and Human Services ഉം ചേര്‍ന്നുള്ള സംരംഭമാണ് OAIPH. “ഓപ്പിയോയിഡ് സാംക്രമികത അവിശ്വസനീയമായ നാശമാണ് ജീവന് ഉണ്ടാക്കിയിരിക്കുന്നത്. കുട്ടികള്‍ ഓവര്‍ ഡോസിനാല്‍ മരിക്കുന്നതാണ് ഏറ്റവും ഹൃദയഭേദകരമായ കാഴ്ചകളിലൊന്ന്,” എന്ന് OHIO College of Health and Sciences and Professions ന്റെ കലാശാലാധികാരി ആയ Randy Leite പറയുന്നു.
— സ്രോതസ്സ് ohio.edu
എന്ത് അമേരിക്കയില്‍ കൃത്യമായ ഡോസ് പറഞ്ഞുകൊടുക്കാന്‍ ആളില്ലന്നോ…. കഷ്ടം, കഷ്ടം… നമ്മുടെ യുക്തിവാദികളെ കുറച്ച് അവിടേക്ക് നിയോഗിക്കാം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.