ബ്രിട്ടീഷ് ഇന്‍ഡ്യക്കാരന്‍ നികുതി വെട്ടിപ്പിന്റെ പേരില്‍ അന്വേഷണത്തെ നേരിടുന്നു

ചോര്‍ന്ന ഡാറ്റാബേസ് കാണിക്കുന്നത്, Palm Jumeirah ലെ Crown Fronds ല്‍ US$ 5.6 കോടി ഡോളര്‍ വില വരുന്ന ദുബായിലെ ആറ് ആസ്തികളുടെ ഉടമയായാണ് Solo Capital hedge fund ന്റെ തലവനായ Sanjay Shah. Organized Crime and Corruption Project (OCCRP) ലേക്ക് ചോര്‍ന്ന ഡാറ്റ Finance Uncovered ന് കാണാന്‍ അവസരം കിട്ടി. 2014 വരെയുള്ള അയാളുടെ ദുബായ് ആസ്തികളുടെ ഉടമസ്ഥതാവകാശം അതില്‍ കാണിക്കുന്നുണ്ട്. 2012 – 2015 കാലത്ത് ഡന്‍മാര്‍ക്കിന് $180 കോടി ഡോളര്‍ നഷ്ടമുണ്ടായ ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഡാനിഷ് പ്രോസിക്യൂട്ടറിന്റെ അന്വേഷണത്തിലാണ് ഷാ. സങ്കീര്‍ണ്ണമായ ഒരു പദ്ധതിയായിരുന്ന ഷാ നടത്തിക്കൊണ്ടിരുന്നത്. ഡന്‍മാര്‍ക്കിന് പുറമേ ധാരാളം യൂറോപ്യന്‍ രാജ്യങ്ങളുടെ അന്വേഷണവും ഷാക്ക് എതിരെ നടക്കുന്നുണ്ട്. 2016 ല്‍ Solo Capitalന്റെ ലണ്ടന്‍ ഓഫീസ് ബ്രിട്ടണിലെ National Crime Agency റെയ്ഡ് നടത്തിയിരുന്നു. അതിന് ശേഷം ഉടന്‍ തന്നെ കമ്പനി അടച്ചുപൂട്ടി. ജര്‍മ്മന്‍ അധികൃതരും ഷായുടെ നികുതി വെട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഡാഷിഷ് അധികാരികളോട് അയാള്‍ സഹകരിക്കുന്നുണ്ട്.

— സ്രോതസ്സ് occrp.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )