ഈ വര്‍ഷം മെയില്‍ ഒരു കൂട്ടം അധിനിവേശ വിരുദ്ധരായ ബ്രിട്ടീഷ് ജൂത സാമൂഹ്യ പ്രവര്‍ത്തകര്‍ ലണ്ടനിലെ പാര്‍ളമെന്റ് സ്ക്വയറില്‍ പ്രകടനം നടത്തി. Great Return March ല്‍ പങ്കെടുത്ത് IDF ന്റെ വെടിയേറ്റ് മരിച്ച പാലസ്തീന്‍കാര്‍ക്ക് വേണ്ടി അവര്‍ അവിടെ ജൂത അനുശോചിക്കുന്നവരുടെ പ്രാര്‍ത്ഥനയായ kaddish ആലപിച്ചു. ഇസ്രായേലിനെക്കുറിച്ചും സയണിസത്തെക്കുറിച്ചുമുള്ള അവരുടെ അഭിപ്രായം വ്യത്യസ്ഥമായിരുന്നുവെങ്കിലും അവര്‍ ഒരു കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. ജൂതമത്തിന്റെ പേരില്‍ നടത്തുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ശ്രദ്ധിക്കുന്നു. സമത്വവും , ബഹുമാനവും, അന്തസും കിട്ടേണ്ടവരില്‍ നിന്നും ഞങ്ങളുടെ സമൂഹം തന്നിഷ്ടപ്രകാരമുള്ള തിരെഞ്ഞെടുപ്പ് ചെയ്യില്ല എന്നും അവര്‍ പറയുന്നു.
— സ്രോതസ്സ് 972mag.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.