ഒരു ദശാബ്ദത്തില്‍ വെബ്ബിലെ ജൂത വെറുപ്പ് 22% വര്‍ദ്ധിച്ചു

ഇന്റര്‍നെറ്റിലെ ജര്‍മ്മന്‍ anti-Semitism ഉള്ളടക്കം കഴിഞ്ഞ 10 വര്‍ഷത്തില്‍ വളരേധികം വര്‍ദ്ധിച്ചു എന്ന് അന്തര്‍ദേശീയമായി പ്രസിദ്ധനായ anti-Semitism വിദഗ്ദ്ധയായ Monika Schwarz-Friesel കണ്ടെത്തി. മുഖ്യധാരാ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുകയും അത് കൂടുതല്‍ തീവൃവും ആകുന്നു. ഓണ്‍ലൈനിലെ anti-Semitic ഉള്ളടക്കം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു എന്ന് മാത്രമല്ല ഗുണത്തിന്റെ കാര്യത്തില്‍ അത് കൂടുതല്‍ റാഡിക്കലായി മാറുന്നു. ഉദാഹരണത്തിന് വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും മറുപടിയായി വരുന്ന anti-Semitic പ്രതികരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന് മാത്രമല്ല, അത് കൂടുതല്‍ മതഭ്രാന്തുപിടിച്ചതുമാണ്. ഓണ്‍ലൈന്‍ anti-Semitism കൂടുതലും ഇസ്രായേലിന് മേല്‍ ചാര്‍ത്തുന്ന വാര്‍പ്പ് മാതൃകകളാണ് എന്നും പഠനം കണ്ടെത്തി.

— സ്രോതസ്സ് jfjfp.com July 18, 2018

ഇസ്രായേല്‍ ഇത് മുതലാക്കും. ഇസ്രായേലിനെ ശക്തമായി എതിര്‍ക്കുകയും മതരാഷ്ട്രം എന്ന ആശയത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതോടൊപ്പം നാം നമ്മുടെ എതിര്‍പ്പുകള്‍ ജൂതര്‍ക്കെതിരായ പ്രവര്‍ത്തനമായി മാറാതിരിക്കാന്‍ നോക്കണം. ആരേയും വെറുക്കരുത്.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s