Birthright Israel പരിപാടിയുടെ ഭാഗമായി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന 5 അമേരിക്കന്‍ ജൂതന്‍മാരുടെ ഒരു കൂട്ടം Tourയില്‍ നിന്ന് ഇറങ്ങിപ്പോയി. കൈയ്യേറ്റത്തെക്കുറിച്ചുള്ള Birthright Israel ന്റെ സമീപനത്തിനോടുള്ള പ്രതിഷേധമായാണ് ഇവര്‍ അങ്ങനെ ചെയ്തത്. പിന്നീട് അവര്‍ വിരമിച്ച ഇസ്രായേലി സൈനികരുടെ സംഘടനയായ Breaking the Silence നടത്തുന്ന കൈയ്യേറ്റ വിരുദ്ധ Tour ല്‍ ചേര്‍ന്നു. Birthright Israel ന്റെ Tour ലെ ദുഖകരമായ ഇടപെടല്‍ കാരണം അവര്‍ Breaking the Silence നെ ബന്ധപ്പെടുകയായിരുന്നു. Birthright കാരുടെ ബസ്സില്‍ നിന്ന് ഇറങ്ങിയ സംഘം Hebron ഉം Bethlehem ഉം സന്ദര്‍ശിച്ചു.
ചെറുപ്പക്കാരായ അമേരിക്കന്‍ ജൂതര്‍ നയിക്കുന്ന കൈയ്യേറ്റ വിരുദ്ധ പ്രസ്ഥാനമായ IfNotNow ഈ ആഴ്ച ഒരു പുതിയ പരിപാടി Birthright പരിപാടിക്കെതിരെ തുടങ്ങിയിട്ടുണ്ട്. ഇസ്രായേലിന്റെ കൈയ്യേറ്റത്തെക്കുറിച്ച് അവരുടെ 40,000 ചെറുപ്പക്കാരായ ജൂത അംഗങ്ങളോട് സത്യം തുറന്ന് പറയാന്‍ നിര്‍ബന്ധിക്കുകയാണ് #NotJustAFreeTrip എന്ന പുതിയ പരിപാടി ലക്ഷ്യം വെക്കുന്നത്.
— സ്രോതസ്സ് haaretz.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.